Top Storiesസസ്പെന്ഷന് റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതോടെ വൈകീട്ട് 4.30ന് വീണ്ടും ചുമതല ഏറ്റെടുത്തു രജിസ്ട്രാര്‍; പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലെന്ന് സിന്‍ഡിക്കേറ്റ് വാദം; അംഗീകരിക്കാതെ വിസിയും; കേരളാ യൂണിവേഴ്സിറ്റിയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; നാളത്തെ ഹൈക്കോടതി തീരുമാനം നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ6 July 2025 6:34 PM IST